2020 – 21 അധ്യയന വർഷത്തെ പ്രവേശനമായി ബന്ധപ്പെട്ട സമയക്രമങ്ങളും മറ്റു വിവരങ്ങളും…

അഡ്മിഷൻ എടുക്കുന്നവരുടെ സമയക്രമം

 • 30-10-2020 കാലത്തു 9.30 മുതൽ 4.00 വരെ
  • സിവിൽ എഞ്ചിനീയറിംഗ് , വുഡ് &പേപ്പർ ടെക്നോളജി, ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
 • 31-10-2020 കാലത്തു 9.30 മുതൽ 4.00 വരെ
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ടെക്സ്റ്റൈൽ ടെക്നോളജി
 • 2-11-2020 കാലത്തു 9.30 മുതൽ 4.00 വരെ
  • മുൻ നിശ്ചയിച്ച ദിവസങ്ങളിൽ വരാൻ സാധിക്കാത്തവർക്ക്
Click here for Fees Details
 • നിലവിലെ അലോട്മെന്റിൽ അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ള വിദ്യാർഥികൾ അലോട്ട്മെന്റ് സ്ലിപ്പും TC, CC അടക്കം എല്ലാ അസൽ സെർട്ടിഫിക്കറ്റുകളും ഫീസുമായി മേൽ പറഞ്ഞ തിയ്യതികളിലും സമയക്രമത്തിലും രക്ഷിതാവ് സഹിതം കോളേജിൽ ഹാജരാക്കേണ്ടതാണ്.
 • നിലവിലെ അലോട്മെന്റിൽ അഡ്മിഷൻ എടുക്കാൻ താല്പര്യം ഇല്ലാത്ത വിദ്യാർഥികൾ ഇപ്പോൾ ലഭിച്ച ഓപ്ഷൻ നിലനിർത്തിക്കൊണ്ടു ഉയർന്ന ഓപ്ഷൻ പ്രതീക്ഷിക്കുന്നവർ അലോട്ട്മെന്റ് സ്ലിപ്പും അസൽ സെര്ടിഫിക്കറ്റുകളുമായി അടുത്തുള്ള പോളിടെക്‌നിക്‌ കോളേജിൽ (കണ്ണൂർ ജില്ലയിലെ തോട്ടട,പയ്യന്നൂർ,മട്ടന്നൂർ,കല്യാശ്ശേരി ഇവയിൽ ഏതെങ്കിലമൊരു പോളിടെക്നികുകളിൽ) ഹാജരാക്കേണ്ടതാണ്.
 • നിലവിലെ അലോട്മെന്റിൽ അഡ്മിഷൻ എടുക്കാൻ താല്പര്യം ഇല്ലാത്ത ഉയർന്ന ഓപ്ഷൻ പ്രതീക്ഷിക്കുന്നവർ രെജിസ്ട്രേഷൻ ചെയ്യേണ്ട ആവശ്യമില്ല .

 • സംശയ നിവാരണത്തിന് 9946484890 , 8075265830 ,8951342328 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
 • പ്രവേശന നടപടിക്രമങ്ങളിൽ എല്ലാവരും കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *