Orientation class on 11-11-2020 for first semester students

2020 21 വർഷത്തെ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 11-11-2020 ന് കാലത്ത് 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടക്കുന്നതാണ്. അഡ്മിഷൻ ലഭിച്ച എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളോടൊപ്പം പങ്കെടുക്കേണ്ടതാണ്. ഗൂഗിൾ മീറ്റിംഗ് ലിങ്ക് കാലത്ത് 10 മണിക്ക് വിദ്യാർത്ഥികൾക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭ്യമാകുന്നതാണ്. എല്ലാവരും നിർബന്ധമായും orientation ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *