Spot Admission III on December 29,30,31…
കണ്ണൂർ ജില്ലയിലെ പോളിടെക്നിക്കുകളായ ഗവൺമെൻറ് പോളിടെക്നിക് കണ്ണൂർ, ഗവൺമെൻറ് പോളിടെക്നിക് മട്ടന്നൂർ, വനിതാ പോളിടെക്നിക് പയ്യന്നൂർ, ഇ കെ നായനാർ മോഡൽ പോളിടെക്നിക കല്യാശ്ശേരി, എംജിഎം പോളിടെക്നിക് പിലാത്തറ മുതലായ പോളിടെക്നിക്കുകളിൽ ഒഴിവുള്ള സീറ്റിലേക്ക് ഡിസംബർ 29 30 31 തീയതികളിൽ നോഡൽ പോളിടെക്നിക് ആയ തോട്ടട ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്.