2-October-2025 ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് ഇന്ന് കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ എൻസിസി കേഡറ്റുകൾ സ്വച്ചോത്സവ് പ്രതിജ്ഞയും, സ്വച്ചതാ റാലിയും നടത്തി.